ഇന്ത്യ -പാക് യുദ്ധ പോരാളി ;രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്ത് ഇന്ന് പ്രധാന മന്ത്രി നാവിക സേനക്ക് കൈമാറും
2/9/22 കൊച്ചി :ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച യുദ്ധവാഹിനി ins വിക്രാന്ത് ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായിRead More →









