കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി;മുഖ്യമന്ത്രിയുമായി ചർച്ച ഇന്ന്
5/9/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി യൂണിയനുകൾ ഇന്ന് മുഖ്യമന്ത്രിയുമായിചർച്ചചെയ്യും.ശമ്പളത്തിന്പകരം കൂപ്പണ്‍ നല്‍കാനുള്ള നീക്കത്തിലെ എതിര്‍പ്പ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും. കെഎസ്‌ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ഉപാധികളോടെ പന്ത്രണ്ട്Read More →






