ഷംസീർ സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കട്ടെയെന്ന് , മുഖ്യമന്ത്രി ;ചരിത്ര നിയോഗമെന്ന് പ്രതിപക്ഷ നേതാവ്
12/9/22 തിരുവനന്തപുരം :സ്പീക്കർ ആയി തെരഞ്ഞെടുത്ത ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെRead More →









