ലഹരിക്കെതിരെയുള്ള നവകേരളമുന്നേറ്റം
6/10/22 എറണാകുളം:കേരള സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന “ലഹരി വിമുക്തകേരളം ” ക്യാമ്പയിന്റെ ഭാഗമായി ഗവൺമെൻറ് യു പി സ്കൂൾ ഐമുറിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പോൾ തോമസ്Read More →









