യുവജന സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു ;പെൻഷൻ പ്രായം 60ആകില്ല, തീരുമാനം പിൻവലിച്ചു
2/11/22 തിരുവനന്തപുരം :പെന്ഷന് പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചു . തുടര്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നടപടിക്കെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. സംഭവത്തില്‍ ഇടത്Read More →









