മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത ;കുട്ടിക്കും, കുടുംബത്തിനുമൊപ്പം സർക്കാർ നില്കും :മന്ത്രി വീണാജോർജ്
4/11/22 തിരുവനന്തപുരം :കാറിൽ ചാരി നിന്നതിന് കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച ക്രൂരതയെ അപലപിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. നിയമസഹായവും, ചികിത്സ സൗകര്യവും ഒരുക്കുമെന്നും,കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെRead More →








