കാനത്തിന്റെ സ്തുതി പാടകനായില്ല ; വി എസ് സുനിൽകുമാറിനെ താഴഞ്ഞ് സിപിഐ എക്സിക്യൂട്ടീവ്
8/11/22 തിരുവനന്തപുരം :മുൻ മന്ത്രിയും യുവ നേതാവുമായ വി എസ് സുനിൽ കുമാറിനെ വെട്ടി സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരനും ഹൗസിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.പി സുനീറുമാണ്Read More →









