തർക്കങ്ങളല്ല കുട്ടികളുടെ ഭാവിയാണ് പ്രധാനം :ഹൈക്കോടതി
11/11/22 കൊച്ചി :സർവകലാശാലകളിലെ തർക്കങ്ങൾ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി.കുട്ടികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി അഭിപ്രായപ്പെട്ടു. വിസിയെ നിയമിക്കുന്നതിനായി മാനദണ്ഡങ്ങള്‍ വേണ്ടെ എന്ന് പരിശോധിക്കണം. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കണോ എന്നുള്ളത് സര്‍ക്കാരും അധികാരികളും വിചാരിക്കണം.Read More →









