കുഫോസ് വിസി നിയമനം റദ്ദാക്കിയ നടപടി സ്വാഗതാർഹം ;കാർഷിക സർവകലാശാല വിസിയെ മാറ്റണം :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
14/11/22 തിരുവനന്തപുരം :കാർഷിക സർവകലാശാല വൈസ് ചാൻസിലറുടെ താൽക്കാലിക ഒഴിവിൽ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിതറോയ് ഐ.എ.എസ്സിനെ നിയമിച്ച ഗവർണറുടെ നടപടി യൂജിസി ചട്ടങ്ങക്ക് വിരുദ്ധമാണെന്ന് പരാതി. പത്തു വർഷം പ്രൊഫസറായി പരിചയമുള്ള അക്കാദമിRead More →








