വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആതുര മേഖലകളിൽ നാദം കേരളയുടെ പങ്ക് മഹത്തരം :മന്ത്രി ആന്റണി രാജു
19/11/22 തിരുവനന്തപുരം :വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, ആതുര മേഖലകളിൽ നാദം കേരളയുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മന്ത്രി. ആന്റണി രാജു. നാദം കേരളയുടെ 30ആം വാർഷികവും, സ്കൂൾ കലോത്സവവുംYMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →








