ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ?.. സർക്കാർ എന്തിന് ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നു?..:സുപ്രീംകോടതി
27/1/23 ഡൽഹി :ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടാതെ വിശ്വാസികൾക്ക് നൽകികൂടെയെന്ന് സുപ്രീംകോടതി. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.Read More →









