ബജറ്റിൻ മേൽ പൊതുചർച്ച ഇന്ന്, ശക്തമായ പ്രതിക്ഷേധവുമായി പ്രതിപക്ഷം
6/2/23 തിരുവനന്തപുരം :ബജറ്റിന് മേലുള്ള പൊതുചർച്ച ഇന്ന്. ഇന്ധനങ്ങൾക്കെർപ്പെടുത്തിയ സെസ് കുറക്കാനുള്ള സാധ്യതകൾ കാണുന്നു. നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും. ഇന്ധന വിലയില്‍ ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രതിഷേധം.Read More →








