കേരള സാങ്കേതിക സർവകലാശാല;ആറുപേരുടെ അനധികൃത സിൻഡിക്കേറ്റ് അംഗത്വം,വ്യക്തത തേടി വിസി സർക്കാരിന് കത്ത് അയച്ചു
16/2/23 തിരുവനന്തപുരം :കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ആറു പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നതായ ആക്ഷേപത്തിൽ വ്യക്തത തേടി വിസി ഡോ. സിസാ തോമസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് അയച്ചു സിപിഎംRead More →








