‘ഉയരെ ‘കേരളാപോലീസ് സംസ്ഥാനതല വനിതാ സംഗമം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
22/2/23 തിരുവനന്തപുരം :വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം വെളളാറിലെ കേരള ആര്‍ട്സ്Read More →









