ആരവം’ കോസ്റ്റൽ ഗെയിംസ് രജിസ്‌ട്രേഷൻ ആരംഭിച്ചു
1/4/23 തിരുവനന്തപുരം: ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരവം കോസ്റ്റൽ ഗെയിംസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം,Read More →







