മത പാഠശാലയിലെ വിദ്യാർത്ഥിനിയുടെ തൂങ്ങി മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
31/5/23 തിരുവനന്തപുരം :ബാലരാമപുരം മത പാഠ ശാലയിലെ വിദ്യാർത്ഥിനിയുടെ തൂങ്ങി മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ.ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസില്‍ ഇന്നലെ നിര്‍ണായക വഴിത്തിരിവുണ്ടായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസംRead More →








