വള്ളംകളിക്കിടെ വള്ളം മറിഞ്ഞു ;അപകട കാരണം സംഘാടനത്തിലെ പിഴവെന്ന് ആക്ഷേപം
3/7/23 ആലപ്പുഴ :വള്ളം കളിക്കിടെ വള്ളം മറിഞ്ഞു.മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. 22പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ 17പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More →








