News (Page 400)

12/7/23 കൊച്ചി :അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിൽ 6പേർ കുറ്റക്കാരാണെന്ന് കോടതി.5പേരെ വെറുതെ വിട്ടു. ശിക്ഷ നാളെ വിധിക്കും.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തല്‍. വിചാരണ നേരിട്ടRead More →

11/7/23 ഡൽഹി :കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹെെക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുRead More →

11/7/23 കണ്ണൂർ :ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാർഥികൾക്ക്(LRP– Language Reduced Pattern) എം.എ (ഇംഗ്ലീഷ്) ബിരുദത്തിന് പ്രവേശനം ലഭിക്കുവാൻ കണ്ണൂർ സർവ്വകലാശാല റെഗുലേഷനിൽ മാറ്റം വരുത്തുന്നു. സംസ്ഥാനത്തെRead More →

11/7/23 കൊൽക്കത്ത :ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകളിൽ തൃണമുൽ കോൺഗ്രസിന് അനുകൂലം.1300 വാർഡുകളിൽ മുന്നിലെന്നാണ് ലഭിക്കുന്ന വിവരം. 73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുംRead More →

11/7/23 ഡൽഹി :മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ സാജൻ സ്കറിയക്ക് സുപ്രീംക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.കേസിന് ആസ്പദമായ ഉള്ളടക്കം അപകീര്‍ത്തികരമാണെങ്കിലും പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ചുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ചീഫ്Read More →

10/7/23 കാസർഗോഡ് :കോളേജ് ക്യാമ്പസ്സിൽ മയക്കുമരുന്നിന്റെ ഉപയോഗവും, അസാന്മാർഗ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും, അത്   തടയണമെന്ന് ആവശ്യപെടുകയും ചെയ്ത  പ്രിൻസിപ്പലിനെ  ശിക്ഷനടപടികളുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റി. കാസർഗോഡ് ഗവൺമെൻറ് കോളേജിലെRead More →

10/7/23 തിരുവനന്തപുരം :48മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ  വിഫലമാക്കി മരണത്തിന് കീഴടങ്ങിയ മഹാരാജൻ നാട്ടിന് പ്രിയപ്പെട്ടവൻ. ഏതു ജോലി ചെയ്യാനും മടിയില്ലാത്ത, കഠിനധ്വാനിയായിരുന്നു മഹാരാജൻ. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച്‌ 48 മണിക്കൂറിന് ശേഷമാണ് മഹാരാജിന്റെ മൃതദേഹം കണ്ടെത്തിയത്.Read More →

10/7/23 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക് നൽകിയ അപേക്ഷ ഇന്ന് ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് പരിഗണിച്ച് കേസ് ജൂലൈ 20ന് മാറ്റി. തങ്ങളുടെRead More →

10/7/23 തിരുവനന്തപുരം :വിഴിഞ്ഞം മുക്കോലയിൽ കിണറിനുള്ളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെത്തിക്കാനുള്ള ശ്രമം അന്ത്യഘട്ടത്തിൽ. രണ്ടടി മണ്ണ്കൂടി മാറ്റിയാൽ മഹാരാജിനെ പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതുന്നു. കൊല്ലത്തുനിന്നും എത്തിയ വിദഗ്ധ തൊഴിലാളികൾ മഹാരാജിനെ കണ്ടെത്തിയെന്നാണ്Read More →

8/7/23 മലപ്പുറം :ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചെന്ന്മുസ്ലിം ലീഗ്.ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുത്തെന്നു കരുതി ലീഗിന്റെയോRead More →