പാരാമെഡിക്കൽ മേഖലയിൽ നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ടെക്‌നീഷ്യൻമാരെയും സംരക്ഷിക്കണം :KPMTA
18/7/23 തിരുവനന്തപുരം :പാരാമെഡിക്കൽ മേഖലയിൽ നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ടെക്‌നീഷ്യൻമാരെയും സംരക്ഷികണമെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷൻസ് അസോസിയേഷൻ (KPMTA) ആവശ്യപ്പെട്ടു. KPMTA തിരുവനന്തപുരം ജില്ലാസമ്മേളനമാണ് തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ടത്. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽRead More →







