നിപ്പോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്യൂ വണ്‍ ബിസിനസ് പാര്‍ക്ക് തുറന്നു
കൊച്ചി: നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്കായ ക്യൂ വണ്‍ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം കപില്‍ദേവ് മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ ഐ.ടി.Read More →









