16-18 വയസുള്ളവരുടെ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമപരമാക്കൽ; കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി
ന്യൂഡൽഹി: 16, 18 വയസിന് ഇടയിൽ പ്രായമുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടി സുപ്രീം കോടതി. പതിനെട്ടു വയസിൽ താഴെ പ്രായമുള്ളവർRead More →









