പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. അഭിനയകലയിലെ വിസ്മയം എന്നതിലുപരി മഹാനായ മനുഷ്യസ്നേഹി കൂടിയായിരുന്നു പ്രേംനസീർ എന്ന് മന്ത്രി പറഞ്ഞു. കലയുംRead More →









