നിംസ് സൗജന്യ മെഡിക്കൽ ക്യാമ്പ് വള്ളക്കടവിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി വേൾഡ് ഫോറം ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും,വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുമായി ചേർന്ന് വള്ളക്കടവ് മദ്രസഹാളിൽ ഏഴാം തീയതി രാവിലെ 9 മണി മുതൽRead More →









