മഹത്തായ ലക്ഷ്യങ്ങളുമായി ഗാലറി ഓഫ് നേച്ചർ കൂട്ടായ്മ സംഘടനയായി ലോഞ്ചിങ് ചെയ്തു
തിരുവനന്തപുരം :ഗാലറി ഓഫ് നാച്പർ ഹ്യൂമൻ ആൻഡ് നേച്ചർ വെൽഫെയർ ഓർഗനൈസഷൻ എന്ന പേരിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്… കുറ്റിച്ചൽ ആർ. കെ.ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുമേഷ് കോട്ടൂർ അധ്യക്ഷനായി. കോട്ടൂർ. ബി. ജയചന്ദ്രൻRead More →








