പുതുക്കിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനുവേണ്ടി സംസ്ഥാന കരിക്കുലം കമ്മിറ്റി ഈ മാസം 27ന് യോഗം ചേരും:മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം :സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനുവേണ്ടി സംസ്ഥാന കരിക്കുലം കമ്മിറ്റി ഈ മാസം 27 ന് തിരുവനന്തപുരത്ത്Read More →








