പുകഴ്ത്തൽ വിവാദം ;നിലപാട് മയപെടുത്തി ശശിതരൂർ
തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതിന്റെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ.കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവനയെന്നും, നടപടിഎടുക്കേണ്ടത് ഹൈകമാൻഡ് ആണെന്നും നേതാക്കൾ പറഞ്ഞു. അതിനിടെ തരൂരിന്റെ പ്രസ്താവനയിൽ മുസ്ലിം ലീഗിനും അതൃപ്തി. ലേഖനത്തിൽRead More →








