ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ ‘ പുസ്തക പ്രകാശനം ഫെബ്രുവരി 26 ന്
തിരുവനന്തപുരം: ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് 5.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്Read More →







