News (Page 125)

  തിരുവനന്തപുരം: നമ്മുടെ സ്‌കൂളുകളും കോളജുകളും അക്രമങ്ങൾക്കും അരുംകൊലകൾക്കുമുള്ള ഇടങ്ങളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വിദ്യാലയങ്ങൾ പഠിക്കുന്നതിനും യുവജനങ്ങളുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള കേന്ദ്രങ്ങളായിരിക്കണമെന്നതിൽ വ്യത്യാസം വരരുതെന്നുംRead More →

തിരുവനന്തപുരം :സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരിRead More →

  തിരുവനന്തപുരം :മാർച്ച്‌ 3 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന, മന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ, മന്ത്രി ആർ.ബിന്ദുവിന് ഗുണകരമാകുന്ന  പുതിയ ഒരു വകുപ്പ്കൂടി എഴുതി ചേർക്കാൻ മറന്നില്ല. കോർപ്പറേഷൻ മേയർ,Read More →

  തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി. ‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും ഗ്രൂപ്പ് ഗായകരുംRead More →

കേരളത്തിലെ അരൂരിൽ 1895 ആഗസ്റ്റ് മാസം 5-ാം തീയതി ജനിച്ചു. പിതാവ് എ.പി. കുട്ടാപ്പു മുൻഷി .സംസ്കൃതത്തിലും മലയാളത്തിലും പണ്ഡിതനും കവിയുംഅദ്ദേഹം കൊച്ചിയിൽ ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു മാതാവ് ബാവ .പിതാവായ കുട്ടാപ്പു മുൻഷിയിൽRead More →

തിരുവനന്തപുരം : അധ്യാപകർ പോലീസിന്റെ ജോലി കൂടി നിർവഹിക്കേണ്ട സാഹചര്യമാണ് ഇപ്പോഴെന്ന് തമ്പാനൂർ SHO ശ്രീകുമാർ.ഫോർട്ട്  സബ്ഡിവിഷൻ  സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പരിശീലന പരിപാടി  തിരുവനന്തപുരം SMV സ്കൂളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →

  തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കൂട്ട കൊലപാതകം. അഞ്ചുപേരെ യുവാവ് വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അഫാൻ ആണ്  പ്രതി. സഹോദരൻ, പെൺസുഹൃത്ത്, അച്ഛന്റെ അമ്മ, അച്ഛന്റെ സഹോദരൻ, ഭാര്യ എന്നിവരെയാണ് പ്രതിRead More →

തിരുവനന്തപുരം :പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്ക് എതിരെയുള്ള പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവർക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആർടിസി മാനേജ്മെൻ്റ്Read More →

തിരുവനന്തപുരം :മുതിർന്ന നേതാവ് പിസി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായിRead More →

തിരുവനന്തപുരം :കേരളാ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി.28ന് മുമ്പ് യൂണിയൻ കൗൺസിൽ പുന:സംഘടിപ്പിക്കാൻ ഉത്തരവ് തെരഞ്ഞെ ടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് ചുമതല നൽകാൻ വിസി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രണ്ടാഴ്ച കേരള സർവകലാശാലRead More →