ആശാസമരം 59ാം ദിവസത്തിലേക്ക്; നിരാഹാര സമരം തുടരാൻ തൃശ്ശൂരിൽ നിന്ന് ആശമാർ
തിരുവനന്തപുരം :ആശാവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 21-ാം ദിവസം നിരാഹാരം ഏറ്റെടുത്ത് തൃശ്ശൂർ ജില്ലയിലെ ആശമാർ. മേലൂർ എഫ് എച്ച് സിയിലെ ആശ വർക്കർമാരായ സിന്ധു എം ടി, ബിന്ദു കെ.ബി എന്നിവരാണ്Read More →









