നടുങ്ങി രാജ്യം.. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
ശ്രീനഗർ:പഹൽഗാം ഭീകരാക്രമണത്തിൽ മലയാളിയും മരണപെട്ടതായി റിപ്പോർട്ട്. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ടത്.മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥൻRead More →








