ഡിജിറ്റൽ യൂണിവേഴ്സിറ്റി- നിയമ ഭേദഗതി ഓർഡിനൻസ് ; വിസി ഡോ:സിസാ തോമസിനെ ലക്ഷ്യം വച്ചെന്ന് സംശയം
തിരുവനന്തപുരം: ഡോ:സിസാ തോമസിന് ഡിജിറ്റലിലും, ഡോ:ശിവപ്രസാദിന് സാങ്കേതികസർവ്വകലാശാലയിലും ആറു മാസക്കാലം കൂടി തുടരാമെന്ന സുപ്രീംകോടതിയുടെ വിധി യിൽ രണ്ടിടത്തും സ്ഥിരം വിസിമാരെ നിയമിക്കാൻ വൈകരുതെന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വിസി നിയമനത്തിനുള്ളRead More →









