മലയാറ്റൂർ പുരസ്കാരങ്ങൾ ഇ.സന്തോഷ് കുമാറിനും സലിൻ മാങ്കുഴിക്കും.
തിരുവനന്തപുരം: മലയാറ്റൂർ ട്രസ്റ്റ്ഏർപ്പെടുത്തിയപതിനെട്ടാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായഇ.സന്തോഷ് കുമാറിൻ്റെ’ തപോമയിയുടെ അച്ഛൻ’ എന്ന നോവലിനു ലഭിച്ചു.25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് സലിൻRead More →








