പ്രൊഫ.കെ.പരമുപിള്ള (1870- 1918) ഇന്ന് 107-ാം സ്മൃതിദിനം ….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
സാമൂഹ്യ പരിഷ്കർത്താവ്,വിദ്യാഭ്യാസ വിചക്ഷണൻ,സാഹിത്യകാരൻഎന്നീ നിലകളിൽ നവോത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു പ്രൊഫ. കെ .പരമുപിള്ള. “എം എ പരമുപിളള “എന്ന വിശേഷണം കൂടാതെ അദ്ദേഹത്തിൻ്റെപേര് പറയുന്നവർ ചുരുക്കമായിരുന്നു.ചങ്ങനാശ്ശേരി പുഴവാതുകരയിൽRead More →









