തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നാളെ ; വോട്ടർമാർ ഇവ പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ശ്രദ്ധേക്കേണ്ട കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപെടുവിച്ചു. *തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖ കരുതണം* തദ്ദേശ തിരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽRead More →







