ശുചീകരണ യജ്ഞവുമായി നാവികസേന ശംഖുമുഖം ബീച്ചിൽ,സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി നാവികസേന
തിരുവനന്തപുരം :നാവികസേനാ ദിനാഘോഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 10, 11 തീയതികളിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്തം എടുത്ത് കാണിക്കുന്നRead More →








