പോസ്റ്റൽ ബാലറ്റുകൾ വീട്ട് അഡ്രസുകളിൽ നൽകണം: ബി ജെ പി
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അവരവരുടെ വീട്ടഡ്രസുകളിൽ നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന പോസ്റ്റൽ ബാലറ്റുകൾ ഇടത് സർവ്വീസ്Read More →








