സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനം നടന്നിട്ട് 4വർഷം ;സംഘടനകളുടെ സമ്മർദമെന്ന് ആക്ഷേപം
2/7/22 തിരുവനന്തപുരം :നാലു വർഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന 60 – ഓളം സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം ഇടത് സംഘനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതായി ആക്ഷേപം. യൂ ജി സി വ്യവസ്ഥ പ്രകാരംRead More →









