TBSK ഭിന്നശേഷിക്കാർക്ക് വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ അടൂർ പ്രകാശ് എംപി ക്ക് കൈമാറി
30/6/22 തിരുവനന്തപുരം :ഭാരതത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമാകുന്ന പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനുവേണ്ടി TBSK സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ബഹു. ആറ്റിങ്ങൽ MP ശ്രീ. അടൂർRead More →









