സജി ചെറിയാന്റെ രാജി ;ധീരമായ നടപടിയെന്ന് ബിനോയ് വിശ്വം, സ്വാഗതം ചെയ്ത് വി. ഡി. സതീശൻ , എം. എൽ. എ സ്ഥാനവും രാജി വയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
6/7/22 തിരുവനന്തപുരം :മന്ത്രി സജി ചെറിയാന്റെ രാജി ധീരമായ നിലപാടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടതുപക്ഷം സജി ചെറിയാനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജിയെ പ്രതിപക്ഷം സ്വാഗതംചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.Read More →






