സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ ;എതിർക്കുമെന്ന് ഗവർണർ, ലോകയുക്ത ഭേദഗതി ബില്ലിനെ എതിർത്ത് സിപിഐ
16/8/22 തിരുവനന്തപുരം :സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലും, അധികാരങ്ങളും വെട്ടിച്ചുരുക്കുന്ന ബില്ലിനെതിരെ ഗവർണർ.ചാൻസലറുടെ അധികാരമുള്ളടത്തോളം കാലം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവർണർ.കണ്ണൂർ സർവ്വകലാശാലയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതി പ്രസരം,Read More →








