വിഴിഞ്ഞം സമരം ശക്തമാകുന്നു ;മുഖ്യമന്ത്രി ഇടപെടണമെന്ന് ലത്തീൻ സഭ
18/8/22 തിരുവനന്തപുരം :വിഴിഞ്ഞം സമരം കൂടുതൽ മുറുകുന്നു. മൂന്നാം ദിവസമായ ഇന്നും ശക്തമായ സമരമാണ് നടക്കുന്നത്.കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി.Read More →








