ആൻഡമാൻ കാണാൻ വരുന്നോ ; ആറ് ദിവസത്തെ യാത്ര പാക്കേജുമായി ഐആർസിടിസി
21/7/22 ഘോരവനങ്ങൾ, നീല ജലാശയങ്ങൾ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും…ആൻഡമാൻ ദ്വീപിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. ആൻഡമാൻ കാണാൻ താത്പര്യമുള്ളവർക്ക് ടൂർ പാക്കേജ് ഒരുക്കുകയാണ് ഐആർസിടിസി. ( Andaman tourRead More →









