പ്രിയ വർഗീസിന്റെ നിയമനം ;ഹർജി നൽകിയാൽ വി സി ക്കെതിരെ നടപടിക്ക് സാധ്യത ; കേരള വിസി സേർച്ച് കമ്മിറ്റി സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് ഒഴിവാക്കി.
19/8/22 തിരുവനന്തപുരം :ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം വൈസ് ചാൻസലർ നടപ്പിലാക്കിയാൽ ശക്തമായ അച്ചടക്കനടപടി ഗവർണർ സ്വീകരിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ ഓൺലൈനായി വിളിച്ചു ചേർത്തRead More →







