പ്രൊഫ എം.കെ. സാനുവിനൊപ്പം സ്കറിയ സക്കറിയക്ക് ഡി ലിറ്റ്: എം.ജി സർവകലാശാല നടപടി അനുചിതവും, കളങ്കിത വും,തീരുമാനം പുനഃ പരിശോധിക്കണം :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
13/9/2022. . തിരുവനന്തപുരം :ഒരു സർവകലാശാല നൽകുന്ന അത്യുന്നത ബഹുമതി പുരസ്‌കാരമായ ഡോക്ടർ ഒഫ് ലെറ്റേഴ്സ്, (D. Lit) പ്രൊഫ എം.കെ. സാനുമാഷിന് നൽകാനുള്ള എം ജി സർവകലാശാലയുടെ തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ,കാലടിRead More →








