ഷാരോണിന്റെ മരണം കൊലപാതകം ;കഷായത്തിൽ വിഷം കലർത്തി നൽകി, കാമുകി ഗ്രീഷ്മ അറസ്റ്റിൽ, കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസം
30/10/22 തിരുവനന്തപുരം :പാറശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഇന്ന് രാവിലെ മുതൽ ഗ്രീഷ്മയും കുടുംബവും എസ്പി ഓഫീസില്‍ ഹാജരായത്. കഷായത്തില്‍ വിഷംRead More →








