കുഴികളില്‍ വീണുള്ള മരണങ്ങൾ ; മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ഹൈക്കോടതി
8/8/22 കൊച്ചി: റോഡ് പൊളിഞ്ഞ ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ്Read More →








