AIYF ന് പിന്നാലെ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവിനെതിരെ DYFI യും രംഗത്ത്
1/11/22 തിരുവനന്തപുരം :AIYF ന് പിന്നാലെ പെൻഷൻ പ്രായം 60ആക്കിയ ഉത്തരവിനെതിരെ DYFI യും രംഗത്ത്. പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്Read More →







