ആശുപത്രി വാസം കഴിഞ്ഞു… ഇനി അട്ടക്കുളങ്ങരയിൽ ഉറങ്ങാം… ഗ്രീഷ്മ ആശുപത്രി വിട്ടു
3/11/22 തിരുവനന്തപുരം :ആശുപത്രി വാസം കഴിഞ്ഞ് ഗ്രീഷ്മ ഇനി അട്ടക്കുളങ്ങര ജയിലിൽ വാസത്തിനെത്തി. ലൈസോൽ കുടിച്ച് വായയും, അന്നനാളവും പൊള്ളിപ്പോയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി നാളെ പൊലീസ് കസ്റ്റഡിRead More →








