പ്രൊഫ.സുന്ദരം ധനുവച്ചപുരം അനുസ്മരണസമ്മേളനം
21/9/22 പ്രശസ്ത കവിയും പണ്ഡിതനും പ്രഗത്ഭ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിൻ്റെ ഒന്നാം അനുസ്മരണസമ്മേളനം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച 4.30ന് മുൻ മന്ത്രി ശ്രീ സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽRead More →








