ലഹരിക്കെതിരെ യോദ്ധാക്കളെ സൃഷ്ടിക്കാൻ VGHSS നേമവും
7/10/22 തിരുവനന്തപുരം:ലഹരിയെന്നസാമൂഹ്യവിപത്തിനെതിരെ യോദ്ധാക്കളെ സൃഷ്ടിക്കാനൊരുങ്ങി VGHSS നേമവും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ ‘യോദ്ധാവിന് ഗംഭീര പിന്തുണയോടെ തുടക്കമായി. രാവിലെ മുതൽ തന്നെ വിപുലമായ ഒരുക്കങ്ങൾ സ്കൂളിൽ നടന്നു.PTA പ്രസിഡന്റ് പ്രേംകുമാറിന്റെRead More →









